law കുവൈത്തിൽ 3.5 ടൺ ഭാരമുള്ള 69,000 ബാഗ് നിരോധിക പുകയില ഉത്പന്നങ്ങൾ പിടികൂടി

കുവൈറ്റ് സിറ്റി: കുവൈത്തിൽ 3.5 ടൺ ഭാരമുള്ള 69,000 ബാഗുകൾ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി law. വസ്ത്ര ചരക്കുകളെന്ന വ്യാജേനയായിരുന്നു രാജ്യത്തേക്ക് പുകയില കടത്താൻ ശ്രമിച്ചത്. ഇത്തരത്തിൽ വ്യാജ ലേബലിൽ രാജ്യത്തേക്ക് പല രീതിയിലും നിരോധിത ഉത്പന്നങ്ങൾ കടത്താൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ നിരന്തരമായ പരിശോധനയുടെ ഫലമായി ഇത്തരം നിരവധി കടത്തലുകൾ വിജയകരമായി തകർത്തതായി എയർ … Continue reading law കുവൈത്തിൽ 3.5 ടൺ ഭാരമുള്ള 69,000 ബാഗ് നിരോധിക പുകയില ഉത്പന്നങ്ങൾ പിടികൂടി