darzalexകുവൈത്ത് വിമാനത്താവളം വഴി വൻ ലഹരിക്കടത്ത്; യാത്രക്കാർ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഹാഷിഷ്, മയക്കുമരുന്ന് ഗുളികകൾ darzalex എന്നിവ കടത്താൻ ശ്രമിച്ച അറബ്, ഗൾഫ് പൗരന്മാർ അറസ്റ്റിൽ. ഹാഷിഷും ഗണ്യമായ അളവിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കുവൈറ്റ് എയർപോർട്ട് കസ്റ്റംസ് ടെർമിനൽ 5 വഴിയാണ് രണ്ട് യാത്രക്കാരും നിരോധിത ഉത്പന്നങ്ങൾ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. ഒരു അറബ് … Continue reading darzalexകുവൈത്ത് വിമാനത്താവളം വഴി വൻ ലഹരിക്കടത്ത്; യാത്രക്കാർ പിടിയിൽ