campകുവൈത്തിൽ അനധികൃതമായി സ്ഥാപിച്ച 243 ക്യാമ്പുകൾ നീക്കം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈത്തിൽ അനധികൃതമായി സ്ഥാപിച്ച 243 ക്യാമ്പുകൾ നീക്കം ചെയ്തതായി camp കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ജഹ്‌റ, അൽഅഹമ്മദി ഗവർണറേറ്റുകളിൽ പൊതുശുചിത്വ-റോഡ് വർക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പ്രചാരണങ്ങളുടെ ഫലമായിട്ടാണ് ക്യാമ്പുകൾ നീക്കം ചെയ്തത്. ക്യാമ്പിംഗ് സീസൺ അവസാനിക്കുന്ന 15-ന് ചേരുന്ന ക്യാമ്പുകൾ നീക്കം ചെയ്യുന്നതിനായി ജഹ്‌റ, അൽ-അഹമ്മദി ഗവർണറേറ്റുകളിൽ … Continue reading campകുവൈത്തിൽ അനധികൃതമായി സ്ഥാപിച്ച 243 ക്യാമ്പുകൾ നീക്കം ചെയ്തു