beggar ഹൈടെക്ക് ഭിക്ഷാടനം; കുവൈത്തിൽ ഓൺലൈൻ വഴിയുള്ള ഭിക്ഷാടനം വർധിക്കുന്നതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി : കുവൈത്തിൽ ഓൺലൈൻ വഴിയുള്ള ഭിക്ഷാടനം ദിനം പ്രതി കൂടുന്നതായി റിപ്പോർട്ട്. റമദാൻ മാസം beggar ആരംഭിച്ചതോടെയാണ് ഭിക്ഷാടകർ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെ പണം പിരിക്കുന്നത് വർദ്ധിച്ചതായാണ് വിവരം. സോഷ്യൽ മീഡിയയിൽ വിവിധ അക്കൗണ്ടുകൾ കണ്ടെത്തി അക്കൗണ്ട് ഉടമയോട് സഹായാഭ്യർത്ഥന നടത്തുകയാണ് പുതിയ രീതി. രോഗികളുടെ ചികിത്സ, പ്രകൃതി ദുരന്തം, പെൺ കുട്ടികളുടെ … Continue reading beggar ഹൈടെക്ക് ഭിക്ഷാടനം; കുവൈത്തിൽ ഓൺലൈൻ വഴിയുള്ള ഭിക്ഷാടനം വർധിക്കുന്നതായി റിപ്പോർട്ട്