scamകുവൈത്തിൽ കൈക്കൂലി കേസിൽ സർക്കാർ ജീവനക്കാരനും 5 പ്രവാസികളും പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ കൈക്കൂലി കേസിൽ സ്വദേശിയായ സർക്കാർ ജീവനക്കാരനും 5 പ്രവാസികളും scam പിടിയിൽ. സർക്കാർ കാര്യാലത്തിലെ ഇടപാടുകൾ വേഗത്തിലാക്കിത്തരാം എന്ന് പറഞ്ഞാണ് ഇവർ കൈക്കൂലി വാങ്ങിയിരുന്നത്. ഇത്തരത്തിൽ പ്രവാസികളിൽ നിന്ന് കൈക്കൂലി വാങ്ങുന്ന സമയത്താണ് ഉദ്യോ​ഗസ്ഥർ പ്രതികളെ പിടികൂടിയത്. സ്വദേശിയായ സർക്കാർ ജീവനക്കാരനാണ് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത്. 5 ദിനാർ വീതമായിരുന്നു ഓരോ … Continue reading scamകുവൈത്തിൽ കൈക്കൂലി കേസിൽ സർക്കാർ ജീവനക്കാരനും 5 പ്രവാസികളും പിടിയിൽ