rain കനത്ത മഴ; കുവൈത്തിൽ ഇന്നും നാളെയും സ്ക്കൂളുകൾക്ക് അവധി

കുവൈത്ത് സിറ്റി; കുവൈത്തിൽ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ rain ബുധൻ, വ്യാഴം ദിവസങ്ങളിൽ സ്ക്കൂളുകൾ അടച്ചിടുമെന്ന് വിഭ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മഴയുടെ തീവ്രതയും കുട്ടികളുടെ സുരക്ഷയും കണക്കിലെടുത്താണ് നടപടി. എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളും 2023 ഏപ്രിൽ 12 ബുധനാഴ്ച അടച്ചിടുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയത്. മോശം കാലാവസ്ഥയെ തുടർന്ന് … Continue reading rain കനത്ത മഴ; കുവൈത്തിൽ ഇന്നും നാളെയും സ്ക്കൂളുകൾക്ക് അവധി