rainകുവൈത്തിൽ തുടർച്ചയായ കനത്ത മഴയ്ക്ക് സാധ്യത; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം‌

കുവൈത്ത് സിറ്റി; രാജ്യത്ത് ചൊവ്വാഴ്ച വൈകുന്നേരത്തിനും വ്യാഴാഴ്ച ഉച്ചയ്ക്കും ഇടയിൽ rain കനത്ത മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും പൊതുജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നും കുവൈറ്റ് ഫയർഫോഴ്സ് ചൊവ്വാഴ്ച അറിയിച്ചു. വൈദ്യുതാഘാത സാധ്യത ഒഴിവാക്കണം, വാട്ടർ ഡ്രെയിനേജ് ഔട്ട്‌ലെറ്റുകളെ തടസ്സപ്പെടുത്തുന്ന പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും ബേസ്‌മെന്റുകളിലെ വാട്ടർ പമ്പുകളുടെ പ്രവർത്തനം പരിശോധിക്കുന്നതിനും … Continue reading rainകുവൈത്തിൽ തുടർച്ചയായ കനത്ത മഴയ്ക്ക് സാധ്യത; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം‌