occupational health and safetyപ്രവാസികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ വിദേശികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത് occupational health and safety. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ വി​ദേ​ശ ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും രാ​ജ്യ​ത്ത് എ​ത്തിക്കുകയാണ് രാജ്യത്തെ ആരോ​ഗ്യ മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്. പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളു​ടെ വി​പു​ലീ​ക​ര​ണ​വും രാ​ജ്യ​ത്തെ വ​ർധി​ച്ച മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളി​ലെ ആ​വ​ശ്യ​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പുതിയ നീക്കം. ഇതിന്റെ ഭാ​ഗമായി ഇന്ത്യ അടക്കമുള്ള … Continue reading occupational health and safetyപ്രവാസികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം