law കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 60 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 60 പ്രവാസികൾ പിടിയിൽ law .ഫർവാനിയ, അൽ-ഖുറൈൻ മാർക്കറ്റ്, സാൽഹിയ മേഖലകളിൽ നിന്നാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 60 പ്രവാസികളെ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്. നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം റസിഡൻസ് അഫയേഴ്‌സ് വകുപ്പും ത്രികക്ഷി സംയുക്ത സമിതിയും മുഖേന വിപുലമായ സുരക്ഷാ കാമ്പെയ്‌നുകൾ … Continue reading law കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 60 പ്രവാസികൾ പിടിയിൽ