law കൈവശമുണ്ടായിരുന്നത് വൻ മയക്കുമരുന്ന് ശേഖരം; കുവൈത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ 4 പേർ പിടിയിൽ

കുവൈറ്റ് സിറ്റി;കുവൈത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ 4 പേർ പിടിയിൽ. വിവിധ തരത്തിലുള്ള law മയക്കുമരുന്ന് വിതരണത്തിൽ ഏർപ്പെട്ടിരുന്നവരാണ് പിടിയിലായത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് വിവിധയിടങ്ങളിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ നിന്ന് ഒരു കിലോ കഞ്ചാവ്, കാൽ കിലോഗ്രാം ഹാഷിഷ്, 100 ഗ്രാം ക്രിസ്റ്റൽ മെത്ത്, 40 ഗ്രാം … Continue reading law കൈവശമുണ്ടായിരുന്നത് വൻ മയക്കുമരുന്ന് ശേഖരം; കുവൈത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ 4 പേർ പിടിയിൽ