online payment ഓ​ൺലൈ​ൻ പേയ്മെ​ന്റ് ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ​രി​ധി ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കുവൈത്ത് സിറ്റി; കുവൈത്തിൽ ഓ​ൺലൈ​ൻ പേ​മെ​ന്റ് ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പരിധി ഏർപ്പെടുത്തുന്നു online payment. ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്റ് ലി​ങ്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​പ​ഭോ​ക്താ​വി​ന് ന​ട​ത്താ​വു​ന്ന പ്ര​തി​ദി​ന, പ്ര​തി​മാ​സ ഇ​ട​പാ​ടു​ക​ളു​ടെ പ​രി​ധി നി​ശ്ച​യിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക് പ്രാ​ദേ​ശി​ക ബാ​ങ്കു​കൾക്ക് നിർദേശം നൽകിയതായാണ് വിവരം. ഓ​ൺ​ലൈ​ൻ പേ​മെ​ന്റു​ക​ൾ വ​ഴി​യു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ദിനം പ്രതി … Continue reading online payment ഓ​ൺലൈ​ൻ പേയ്മെ​ന്റ് ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ​രി​ധി ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം