fraudകെട്ടിട നിർമ്മാണ സാധനങ്ങൾ മോഷ്ടിച്ച് മറിച്ച് വിൽക്കൽ ; കുവൈത്തിൽ 3 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: മോഷ്ടിച്ച കെട്ടിട നിർമ്മാണ സാധനങ്ങൾ മറിച്ച് വിൽക്കുന്ന സംഭരണശാലയിൽ fraud അധികൃതർ റെയ്ഡ് നടത്തി. ജിലീബ് അൽ ഷുയൂഖ് മേഖലയിൽ ആണ് സംഭവം നടന്നത്. മോഷണം പോയ നിർമാണ സാമഗ്രികൾ അടങ്ങിയ വെയർഹൗസ് കൈകാര്യം ചെയ്തിരുന്ന 3 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മറ്റൊരു ഓപ്പറേഷനിൽ, ഫഹാഹീൽ പ്രദേശത്ത് അനധികൃത മയക്കുമരുന്നുകളുടെ … Continue reading fraudകെട്ടിട നിർമ്മാണ സാധനങ്ങൾ മോഷ്ടിച്ച് മറിച്ച് വിൽക്കൽ ; കുവൈത്തിൽ 3 പ്രവാസികൾ പിടിയിൽ