airport“10 ബിറ്റ് കോയിൻ നൽകണം, അല്ലെങ്കിൽ മനുഷ്യ ബോംബുമായെത്തും”; കേരളത്തിലെ പ്രമുഖ വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. പത്ത് ബിറ്റ്‌കോയിൻ നൽകണമെന്നും airport അല്ലാത്ത പക്ഷം മനുഷ്യ ബോംബുമായി വിമാനത്താവളത്തിലേക്കെത്തുമെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിലുടെ തന്നെയാണ് ഇന്നും പൊലീസിന് ഭീഷണി വന്നിട്ടുള്ളത്. ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. … Continue reading airport“10 ബിറ്റ് കോയിൻ നൽകണം, അല്ലെങ്കിൽ മനുഷ്യ ബോംബുമായെത്തും”; കേരളത്തിലെ പ്രമുഖ വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി