pregnancy ക്രൂരത!; പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട ​ഗർഭിണിയെ അയൽവാസി വെടിവച്ചു കൊന്നു

ന്യൂഡൽഹി:അയൽവാസിയുടെ വെടിയേറ്റു ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു pregnancy.ഏപ്രിൽ മൂന്നിന് വെടിയേറ്റ pregnant ഇവർ ചികിത്സയിൽ ഇരിക്കെ മരിക്കുകയായിരുന്നു. ഡൽഹിയിലെ സിരാസ്പൂരിലാണ് സംഭവം. 30കാരിയായ രഞ്ജു എന്ന യുവതിയാണ് മരിച്ചത്. യുവതിയെ വെടിവച്ച ഹരീഷ്, തോക്കിന്റെ ഉടമയായ സുഹൃത്ത് അമിത് എന്നിവർ അറസ്റ്റിലായിട്ടുണ്ട്. ഉച്ചത്തിൽ പാട് വച്ചത്‌ എതിർത്തതിനെ തുടർന്നാണ് അയൽവാസിയായ യുവാവ് ഗർഭിണിയെ വെടിവച്ചത്. … Continue reading pregnancy ക്രൂരത!; പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട ​ഗർഭിണിയെ അയൽവാസി വെടിവച്ചു കൊന്നു