lawകുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11 പ്രവാസികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയം വിവിധ മേഖലകളിൽ നടത്തിയ സുരക്ഷാ ഓപ്പറേഷനുകളിൽ law 11 പ്രവാസികളെ അറസ്റ്റ് ചെയ്തു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ 3 വഴിയോര കച്ചവടക്കാരും ഭിക്ഷാടനം നടത്തിയതിന് പിടിയിലായ 2 പേരും ഉൾപ്പെടുന്നു. പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading lawകുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11 പ്രവാസികൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed