air india flight booking onlineഎന്തൊരു അതിക്രമം!; ക്യാബിൻ ക്രൂ അം​ഗങ്ങളെ ആ​ക്രമിച്ച് യാത്രക്കാരൻ, എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി-ലണ്ടൻ വിമാനം തിരിച്ചിറക്കി air india flight booking online. വിമാന ജീവനക്കാരോട് യാത്രക്കാരൻ ദേഷ്യപ്പെടുകയും പിന്നീട് തർക്കം ഉണ്ടാവുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. 256 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരൻ ജീവനക്കാരെ ശാരീരികമായി ഉപദ്രവിച്ചുവെന്നും രണ്ടുപേർക്ക് പരുക്കേറ്റെന്നും എയർ ഇന്ത്യ അറിയിച്ചു. വാക്കാലും രേഖാമൂലമുള്ള മുന്നറിയിപ്പുകൾ … Continue reading air india flight booking onlineഎന്തൊരു അതിക്രമം!; ക്യാബിൻ ക്രൂ അം​ഗങ്ങളെ ആ​ക്രമിച്ച് യാത്രക്കാരൻ, എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി