​yacht charter mediterranean ഗൾഫ് രാജ്യത്ത് മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം; 11 പേർക്ക് പരിക്ക്

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു. yacht charter mediterranean അപകടത്തിൽ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുറോപ്യൻ വംശജനാണ് അപകടത്തിൽ മരിച്ചതെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുകയും പിന്നീട് ആശുപത്രിയിലേക്ക് … Continue reading ​yacht charter mediterranean ഗൾഫ് രാജ്യത്ത് മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം; 11 പേർക്ക് പരിക്ക്