fire force ആറാം നിലയിൽ നിന്ന് ഏഴാം നിലയിലേക്ക് തീ പടർന്നു; കുവൈത്തിലെ ബഹുനില കെട്ടിടത്തിൽ അ​ഗ്നിബാധ ; 9 പേരെ അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു

കുവൈത്തിലെ ഫർവാനിയയിൽ കെട്ടിടത്തിന് തീപിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത് fire force. ആറാം നിലയിലായിരുന്ന തീ ബാൽക്കണിയിലൂടെ ഏഴാം നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഒമ്പത് പേരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഫർവാനിയ മേഖലയിലെ ഏഴ് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായി രാവിലെ സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ … Continue reading fire force ആറാം നിലയിൽ നിന്ന് ഏഴാം നിലയിലേക്ക് തീ പടർന്നു; കുവൈത്തിലെ ബഹുനില കെട്ടിടത്തിൽ അ​ഗ്നിബാധ ; 9 പേരെ അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു