flight എമർജൻസി വാതിൽ തുറക്കാൻ ശ്രമം, എയർഹോസ്റ്റസിനോട് അതിക്രമം; വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരന്റെ പരാക്രമം

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൻറെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച flight യാത്രക്കാരൻ പിടിയിൽ. കാൺപൂർ നവാബ്ഗഞ്ച് സ്വദേശി ആർ. പ്രതീകാണ് അറസ്റ്റിലായത്. ഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിലാണ് സംഭവം. 40കാരനായ യാത്രക്കാരൻ മ​ദ്യലഹരിയിൽ ആയിരുന്നെന്ന് വിമാനക്കമ്പനി വ്യക്തമാക്കി. എമർജൻസി ഡോറിന് അടുത്തുള്ള സീറ്റിലിരുന്ന ഇയാൾ എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന് ശേഷം എയർഹോസ്റ്റസിനോട് … Continue reading flight എമർജൻസി വാതിൽ തുറക്കാൻ ശ്രമം, എയർഹോസ്റ്റസിനോട് അതിക്രമം; വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരന്റെ പരാക്രമം