expat quota കുവൈത്തിലെ പ്രവാസി ക്വാട്ട സമ്പ്രദായം; പുനഃപരിശോധനയ്ക്കൊരുങ്ങി അധികൃതർ

കുവൈറ്റ്: കുവൈത്തിലെ പ്രവാസി ക്വാട്ട സമ്പ്രദായം നടപ്പാക്കുകയെന്ന തീരുമാനം പുനഃപരിശോധനയ്ക്കൊരുങ്ങി expat quota അധികൃതർ. കുവൈറ്റിലെ തൊഴിൽ വിപണിയിലെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും പ്രവാസി തൊഴിലാളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ഒരുങ്ങിയിരുന്നത്. രാജ്യത്ത് അവിദഗ്ധരായ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക. കുവൈത്തിൽ എല്ലാ രാജ്യക്കാർക്കും ഒരു ക്വാട്ട നടപ്പാക്കുന്നതും ഇതിൽ ഉൾപ്പെടുന്ന … Continue reading expat quota കുവൈത്തിലെ പ്രവാസി ക്വാട്ട സമ്പ്രദായം; പുനഃപരിശോധനയ്ക്കൊരുങ്ങി അധികൃതർ