expat മുഖം മറച്ചെത്തി തോക്ക് ചൂണ്ടി; വീടിനു മുന്നിൽ നിന്നും പ്രവാസി മലയാളിയെയും ഭാര്യയെയും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

കോഴിക്കോട്; കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി. താമരശ്ശേരി പരപ്പൻപൊയിൽ expat സ്വദേശി കുറുന്തോട്ടിക്കണ്ടി ഷാഫി, ഭാര്യ സനിയ എന്നിവരെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി സംഘം കടന്നുകളഞ്ഞു. ഷാഫിയെ വീട്ടിൽ നിന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചതിനിടെ സാനിയ തടയുകയായിരുന്നു. ഇതോടെ തന്നെയും കാറിലേക്ക് വലിച്ചിടുകയായിരുന്നു. കുറച്ചുദൂരം പോയ … Continue reading expat മുഖം മറച്ചെത്തി തോക്ക് ചൂണ്ടി; വീടിനു മുന്നിൽ നിന്നും പ്രവാസി മലയാളിയെയും ഭാര്യയെയും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി