insurance auto കുവൈത്തിൽ വാഹന ഇൻഷുറൻസ് തുക പണമായി സ്വീകരിക്കരുതെന്ന് നിർദേശം; ഇലട്രോണിക് പേയ്മെന്റ് രീതികളിലേക്ക് മാറണം

കുവൈത്ത് സിറ്റി; കുവൈത്തിൽ വാഹന ഇൻഷുറൻസ് തുക പണമായി സ്വീകരിക്കരുതെന്ന് നിർദേശം insurance auto. ഇതിന് പകരമായി ഇലട്രോണിക് പേയ്മെന്റ് രീതികളിലേക്ക് മാത്രമാണ് തുക ശേഖരണം പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. അതോടൊപ്പം, ട്രാഫിക് അപകടങ്ങളിൽ നിന്ന് ഉണ്ടാകുന്ന ഒരു സിവിൽ ലൈബലിറ്റി ഇൻഷുറൻസ് പോളിസിയുടെ വിതരണം നിയന്ത്രിക്കുന്നതിനുള്ള തീരുമാനവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.ഇൻഷുറൻസ് റ​ഗുലേറ്ററി യൂണിറ്റിന്റെ സുപ്രീം കമ്മിറ്റിയുടേതാണ് … Continue reading insurance auto കുവൈത്തിൽ വാഹന ഇൻഷുറൻസ് തുക പണമായി സ്വീകരിക്കരുതെന്ന് നിർദേശം; ഇലട്രോണിക് പേയ്മെന്റ് രീതികളിലേക്ക് മാറണം