Expat Student തലേ ദിവസംരാത്രി ചർദ്ദിയും ബോധക്ഷയവും; ഹൃദയാഘാതം മൂലം ​ഗൾഫിൽ 14കാരിയായ പ്രവാസി മലയാളി വിദ്യാർത്ഥിനി മരിച്ചു

മനാമ: ബഹ്റൈനിൽ ഹൃദയാഘാതം മൂലം ​ 14കാരിയായ പ്രവാസി മലയാളി വിദ്യാർത്ഥിനി മരിച്ചു expat student. പത്തനംതിട്ട സ്വദേശിയായ അജി കെ വർഗീസിന്റെയും മഞ്ജു വർഗീസിന്റെയും മകൾ സെറ റേച്ചൽ അജി വർഗീസ് ആണ് മരിച്ചത്. ബഹ്റൈനിലെ ഏഷ്യൻ സ്‍കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം ഉച്ചയ്ക്ക് ശേഷം സെറയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. രാത്രി … Continue reading Expat Student തലേ ദിവസംരാത്രി ചർദ്ദിയും ബോധക്ഷയവും; ഹൃദയാഘാതം മൂലം ​ഗൾഫിൽ 14കാരിയായ പ്രവാസി മലയാളി വിദ്യാർത്ഥിനി മരിച്ചു