dxb to kuwait emirates കുവൈത്തിലേക്ക് വൻ തോതിൽ പുകയില ഉത്പന്നങ്ങൾ കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുള്ള ച്യൂയിംഗ് പുകയില (പാൻ മസാല) dxb to kuwait emirates ഉൽപന്നങ്ങൾ അടങ്ങിയ 12 ബാഗുകൾ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഏഷ്യൻ പൗരനായ ഒരു യാത്രക്കാരന്റെ ബാഗുകളിൽ കസ്റ്റംസ് ഇൻസ്‌പെക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ … Continue reading dxb to kuwait emirates കുവൈത്തിലേക്ക് വൻ തോതിൽ പുകയില ഉത്പന്നങ്ങൾ കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ