domestic worker ഫിലിപ്പീൻസിൽ നിന്നും കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റ് പുനരാരംഭിക്കുന്നു

കുവൈത്ത് സിറ്റി : ഫിലിപ്പീൻസിൽ നിന്നും കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ domestic worker റിക്രൂട്മെന്റ് പുനരാരംഭിക്കുന്നു. അടുത്ത ആഴ്ചയോടെ വീണ്ടും തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് തുടങ്ങും. ഫിലിപ്പീൻസ് ​ഗാർഹിക തൊഴിലാളിയായ വനിതയെ തൊഴിലുടമയുടെ മകൻ കൊലപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ കുവൈത്തിലേക്കുള്ള പുതിയ ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീൻസ് നിർത്തി വെച്ചിരുന്നു. ഇതിന് ശേഷം തൊഴിലാളികളുടെ … Continue reading domestic worker ഫിലിപ്പീൻസിൽ നിന്നും കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റ് പുനരാരംഭിക്കുന്നു