insurance auto കുവൈത്തിലെ വാഹന ഇൻഷുറൻസ് ഫീസ് കുത്തനെ കൂട്ടി; പുതിയ നിരക്കുകൾ ഇപ്രകാരം

കുവൈത്ത് സിറ്റി; കുവൈത്തിൽ 2023 ഏപ്രിൽ 16 മുതൽ സ്വകാര്യ വാഹനങ്ങളുടെ വാർഷിക ഇൻഷുറൻസ് insurance auto 19 കുവൈത്ത് ദിനാറിൽ നിന്ന് 32 ദിനാറായി ഉയർത്താനുള്ള തീരുമാനത്തിന് കുവൈറ്റിലെ ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് അംഗീകാരം നൽകി.പ്രാദേശിക ദിനപത്രമായ കുവൈറ്റ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു സംയോജിത ഇലക്ട്രോണിക് കാർ രജിസ്ട്രേഷൻ സംവിധാനം … Continue reading insurance auto കുവൈത്തിലെ വാഹന ഇൻഷുറൻസ് ഫീസ് കുത്തനെ കൂട്ടി; പുതിയ നിരക്കുകൾ ഇപ്രകാരം