liquor കുവൈത്തിൽ വൻ തോതിൽ മദ്യ ശേഖരവുമായി പിടിയിലായ പ്രവാസിയെ നാടുകടത്തും

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ തോതിൽ മദ്യ ശേഖരവുമായി പിടിയിലായ പ്രവാസിയെ നാടുകടത്തും liquor. ഏഷ്യക്കാരനായ പ്രവാസിയാണ് പ്രാദേശികമായി നിർമിച്ച നിരവധി ബോട്ടിൽ മദ്യവുമായി അഹ്‍മദി പൊലീസ് പട്രോൾ സംഘത്തിന്റെ പിടിയിലായത്. പ്രതിയെ നാടുകടത്താനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നതായാണ് വിവരം. സംശയാസ്‍പദമായ സാഹചര്യത്തിൽ വാഹനവുമായി എത്തിയ ഇയാൾ ഫഹാഹീലിൽ വെച്ച് പൊലീസ് സംഘത്തിന്റെ കണ്ണിൽപ്പെടുകയായിരുന്നു. … Continue reading liquor കുവൈത്തിൽ വൻ തോതിൽ മദ്യ ശേഖരവുമായി പിടിയിലായ പ്രവാസിയെ നാടുകടത്തും