i banking ഈദുൽ ഫിത്തർ പ്രമാണിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് പുതിയ നോട്ടുകൾ നൽകും

കുവൈത്ത് സിറ്റി; രാജ്യത്തെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും വിവിധ മൂല്യങ്ങളിലുള്ള i banking കുവൈറ്റ് കറൻസിയുടെ പുതിയ നോട്ടുകൾ നൽകുമെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് അറിയിച്ചു.ഈദുൽ ഫിത്തർ അടുത്തിരിക്കുന്ന അവസരത്തിൽ പൗരന്മാർക്കും താമസക്കാർക്കും പുതിയ കറൻസിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായിട്ടാണ് പുതിയ നോട്ടുകൾ നൽകിയത്. പുതിയ കറൻസി നോട്ടുകൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ബാങ്ക് … Continue reading i banking ഈദുൽ ഫിത്തർ പ്രമാണിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് പുതിയ നോട്ടുകൾ നൽകും