hajjകാൽനടയായി ഹജ്ജ് യാത്ര, ഈ വർഷം ഹജ്ജ് ചെയ്യാനാകുമെന്ന പ്രതീക്ഷയിൽ ശിഹാബ് ചോറ്റൂർ; കുവൈത്തിൽ നിന്ന് ഇനി സൗദിയിലേക്ക്

കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ കുവൈത്തിലെത്തി hajj. കഴിഞ്ഞ ദിവസം രാത്രി അബ്ദലി അതിർത്തി വഴിയാണ് അദ്ദേഹം ഇറാഖിൽനിന്ന് കുവൈത്തിൽ പ്രവേശിച്ചത്. അബ്ദലിയിൽനിന്ന് ജഹ്‌റയും പിന്നിട്ട് കുവൈത്ത് അതിർത്തി വഴി സൗദിയിലേക്ക് പ്രവേശിക്കലാണ് ഇനി ലക്ഷ്യം എത്രയും വേഗത്തിൽ കുവൈത്ത് അതിർത്തികടന്ന് മദീനയിലേക്ക് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. നേരത്തെ ഇറാഖിൽനിന്ന് അറാർ … Continue reading hajjകാൽനടയായി ഹജ്ജ് യാത്ര, ഈ വർഷം ഹജ്ജ് ചെയ്യാനാകുമെന്ന പ്രതീക്ഷയിൽ ശിഹാബ് ചോറ്റൂർ; കുവൈത്തിൽ നിന്ന് ഇനി സൗദിയിലേക്ക്