apple credut cardകുവൈത്തിൽ ഇനി മുതൽ ആപ്പിൽ പേ സേവനങ്ങൾക്ക് ഫീസ് ഈടാക്കിയേക്കും; ബാങ്കുകൾ ചർച്ച തുടങ്ങി

കുവൈത്ത് സിറ്റി; വ്യാപാരികളുടെ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി ആപ്പിൾ പേ സേവനത്തിന്റെ apple credut card ഉപയോഗത്തിന് ബാധകമായ കമ്മീഷനുകൾ വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കുവൈറ്റിലെ ബാങ്കുകൾ ചർച്ച ചെയ്യുന്നതായി റിപ്പോർട്ട്. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ആപ്പിൾ പേ അതിന്റെ സേവനത്തിലൂടെ നടത്തുന്ന വാങ്ങലുകൾക്കുള്ള പേയ്‌മെന്റുകൾക്ക് … Continue reading apple credut cardകുവൈത്തിൽ ഇനി മുതൽ ആപ്പിൽ പേ സേവനങ്ങൾക്ക് ഫീസ് ഈടാക്കിയേക്കും; ബാങ്കുകൾ ചർച്ച തുടങ്ങി