liquor കുവൈത്തിൽ അനധികൃത മദ്യനിർമ്മാണ യൂണിറ്റ് നടത്തിയ പ്രവാസി ദമ്പതികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി; കുവൈത്തിൽ അനധികൃത മദ്യനിർമ്മാണ യൂണിറ്റ് നടത്തിയ പ്രവാസി ദമ്പതികൾ അറസ്റ്റിൽ. liquor ഏഷ്യൻ ദമ്പതികളാണ് പിടിയിലായത്. അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത്തരത്തിൽ രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതികളെ തുടർ നിയമനടപടികൾക്കായി അധികാരികൾക്ക് റഫർ ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം … Continue reading liquor കുവൈത്തിൽ അനധികൃത മദ്യനിർമ്മാണ യൂണിറ്റ് നടത്തിയ പ്രവാസി ദമ്പതികൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed