gas station near me കുവൈത്തിൽ പ്രൊപ്പെയ്ൻ ഗ്യാസ് ലോഡ് ചെയ്യുന്നതിനിടെ അപകടം; 3 പ്രവാസി തൊഴിലാളികൾക്ക് പൊള്ളലേറ്റു

കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രൊപ്പെയ്ൻ ഗ്യാസ് ലോഡ് ചെയ്യുന്നതിനിടെ അപകടം gas station near me. 3 പ്രവാസി തൊഴിലാളികൾക്ക് പൊള്ളലേറ്റു. മിന അൽ അഹമ്മദി റിഫൈനറിയിൽ ആണ് സംഭവമുണ്ടായത്. അപകടം പറ്റിയവർക്ക് അടിയന്തിര ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. കുവൈത്തിലെ വാർത്തകളും … Continue reading gas station near me കുവൈത്തിൽ പ്രൊപ്പെയ്ൻ ഗ്യാസ് ലോഡ് ചെയ്യുന്നതിനിടെ അപകടം; 3 പ്രവാസി തൊഴിലാളികൾക്ക് പൊള്ളലേറ്റു