train ഭയന്നുവിറച്ച് യാത്രക്കാർ, കൂട്ടനിലവിളി, ട്രെയിനിൽ യുവാവ് പെട്രോൾ ഒഴിച്ചു തീയിട്ടു; ട്രാക്കിൽ 3 മൃതദേഹം, 9 പേർക്ക് പൊള്ളലേറ്റു

കോഴിക്കോട്; ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ യുവാവു പെട്രോൾ ഒഴിച്ചു തീ കൊളുത്തി train. തീപിടിത്തത്തിനു പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ടു മണിക്കൂറിനു ശേഷം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോൾ ആക്രമണം ഉണ്ടായത്. ‘ഡി-1’ ബോഗിയിലാണ് … Continue reading train ഭയന്നുവിറച്ച് യാത്രക്കാർ, കൂട്ടനിലവിളി, ട്രെയിനിൽ യുവാവ് പെട്രോൾ ഒഴിച്ചു തീയിട്ടു; ട്രാക്കിൽ 3 മൃതദേഹം, 9 പേർക്ക് പൊള്ളലേറ്റു