quickbooks pricing കുവൈത്തിൽ 18,000 പ്രവാസി അക്കൗണ്ടന്റുമാരുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ പരിശോധന തുടരുന്നു; ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം പേരുമെത്തിയത് വ്യാജ സർട്ടിഫിക്കറ്റുകളുമായി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അക്കൗണ്ടന്റ് തസ്തികയിലുള്ള പ്രവാസികളുടെ സർട്ടിഫിക്കറ്റുകളും quickbooks pricing അക്കാദമിക് യോഗ്യതകളും നിലവിൽ ഓഡിറ്റിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് അസോസിയേഷൻ ഓഫ് അക്കൗണ്ടന്റ് ആൻഡ് ഓഡിറ്റേഴ്‌സിന്റെ പ്രൊഫഷണൽ അക്രഡിറ്റേഷൻ മേധാവി സബാഹ് അൽ ജലാവി അറിയിച്ചു. സർക്കാർ ഏജൻസികൾ, അതായത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ എന്നിവ അക്കാദമിക് യോഗ്യതകൾ … Continue reading quickbooks pricing കുവൈത്തിൽ 18,000 പ്രവാസി അക്കൗണ്ടന്റുമാരുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ പരിശോധന തുടരുന്നു; ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം പേരുമെത്തിയത് വ്യാജ സർട്ടിഫിക്കറ്റുകളുമായി