expat കുവൈത്തിൽ വിസ നിയമം ലംഘിച്ച 34 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ചതിന് വിവിധ പ്രദേശങ്ങളിലായി expat വിവിധ രാജ്യക്കാരായ 14 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം പിടികൂടി. അതേസമയം, ഫർവാനിയ മേഖലയിൽ താമസ, തൊഴിൽ നിയമം ലംഘിച്ചതിന് 20 പ്രവാസികൾ അറസ്റ്റിലായി. സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും അവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading expat കുവൈത്തിൽ വിസ നിയമം ലംഘിച്ച 34 പ്രവാസികൾ അറസ്റ്റിൽ