beggarകുവൈത്തിൽ സ്ത്രീ വേഷത്തിൽ ഭിക്ഷാടനം നടത്തിയ യുവാവ് പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിലെ സാൽവ മേഖലയിൽ സ്ത്രീകളുടെ വസ്ത്രം ധരിച്ച് ഭിക്ഷാടനം നടത്തിയ beggar ഒരാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇയാൾ താമസ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇയാൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കോമ്പീറ്റന്റ് അതോറിറ്റിയിലേക്ക് മാറ്റി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn