school മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിൽ വീണ്ടും സ്‌കൂൾ ബസ് സൗകര്യം

കുവൈത്ത് സിറ്റി; മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം കുവൈറ്റിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്ക്കൂളുകളിലെ school വിദ്യാർഥികൾക്കായി സ്‌കൂൾ ബസ് സൗകര്യം ഏർപ്പെടുത്തുന്നു. ജഹ്‌റ, ഫർവാനിയ, ഹവല്ലി എന്നീ മൂന്ന് വിദ്യാഭ്യാസ മേഖലകളിൽ ബസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം കരാറിൽ ഒപ്പ് വെച്ചു. കരാർ ഈ അധ്യയന വർഷത്തിൽ സെപ്തംബർ മാസം മുതലാണ് പ്രാബല്യത്തിൽ വരിക. … Continue reading school മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിൽ വീണ്ടും സ്‌കൂൾ ബസ് സൗകര്യം