lawവിസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കൽ; പ്രവാസികൾ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ

കുവൈറ്റ് സിറ്റി: വിസ കച്ചവടത്തിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്ന് കുവൈറ്റികളെയും law എംപിമാരുടെ സെക്രട്ടറിമാരെയും 15 സിറിയക്കാരെയും പബ്ലിക് പ്രോസിക്യൂഷൻ ജാമ്യത്തിൽ വിട്ടയച്ചു. അൽ-ഖബാസ് ദിനപത്രം ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. കേസ് രേഖകളും പ്രാഥമിക അന്വേഷണങ്ങളും അനുസരിച്ച് പ്രതികൾ 17 ഇറാഖികൾക്കും സിറിയക്കാർക്കും കെഡി 1,000 വീതം നൽകി വിസ നൽകിയതായി … Continue reading lawവിസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കൽ; പ്രവാസികൾ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ