labor laws കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസികളുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കും

കുവൈത്ത് സിറ്റി; സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും നടപടിക്രമങ്ങൾ labor laws തുടങ്ങി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. പ്രധാനമായും സാങ്കേതിക മേഖലയിലും സാമ്പത്തിക മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികളുടെ സർട്ടിഫിക്കറ്റുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധനയിൽ രേഖകളോ അക്കാദമിക് സർട്ടിഫിക്കറ്റുകളോ അസാധുവാണെന്ന് തെളിയിക്കുന്നവരെ സസ്‌പെൻഡ് ചെയ്യുന്നത് അധികാരികൾ തുടരുകയാണ്. അതേസമയം, 16,000 പ്രവാസികളുടെ … Continue reading labor laws കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസികളുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കും