expatriates jobsകുവൈത്തിൽ 16,000 പ്രവാസികളുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നത് നിർത്തി വെച്ചു

കുവൈത്ത് സിറ്റി :കുവൈത്തിൽ 16,000 പ്രവാസികളുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നത് നിർത്തി വെച്ചു expatriates jobs .രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെയും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന പരിശോധനകളുടെയും മറ്റും ഭാ​ഗമായാണ് തീരുമാനം. മാനവ ശേഷി സമിതി അധികൃതർ ആണ് തൊഴിൽ അനുമതി രേഖ പുതുക്കുന്നത് താൽക്കാലികമായി നിർത്തി വെച്ചത്. … Continue reading expatriates jobsകുവൈത്തിൽ 16,000 പ്രവാസികളുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നത് നിർത്തി വെച്ചു