​expatഗൾഫിൽ കവർച്ച ശ്രമത്തിനിടെ പ്രവാസി മലയാളിക്ക് ​ഗുരുതര പരിക്ക്; കൈകാലുകൾ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചൊടിച്ചു

റിയാദ്; റിയാദിലെ ബതഹയിൽ കവർച്ച ശ്രമത്തിനിടെ പ്രവാസി മലയാളിക്ക് ​ഗുരുതര പരിക്ക്. തിരുവനന്തപുരം പട്ടം സ്വദേശി expat ബിനു (53) വിനാണ് പരിക്കേറ്റത്. ആറം​ഗ കവർച്ചാ സംഘമാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. ബിനുവിന്റെ ഇരു കൈകാലുകളും ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചൊടിച്ചു. ബിനുവിന്റെ പേഴ്സും മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തു. കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. … Continue reading ​expatഗൾഫിൽ കവർച്ച ശ്രമത്തിനിടെ പ്രവാസി മലയാളിക്ക് ​ഗുരുതര പരിക്ക്; കൈകാലുകൾ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചൊടിച്ചു