expat ഒരു മാസത്തോളം കുവൈത്തിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു

കുവൈത്ത് സിറ്റി; ഒരു മാസത്തോളം കുവൈത്തിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു expat. മാഹി പെരിങ്ങാടി സ്വദേശി അബ്ദുസലാം കെ കെ ആണ് മരിച്ചത്. ഒരു മാസത്തോളമായി കുവൈത്തിലെ അമീരി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. പെരിങ്ങാടി സ്വദേശി പി പി ഇസ്മായിലിന്റെയും കുഞ്ഞാലുവിന്റെയും മകനാണ്. റുക്സാനയാണ് ഭാര്യ. സഹൽ, ഖദീജ, ആമിന എന്നിവർ മക്കളാണ്. കുവൈത്ത് … Continue reading expat ഒരു മാസത്തോളം കുവൈത്തിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു