medical doctor കുവൈത്തിൽ ഇന്ന് മുതൽ മരുന്നുകൾക്ക് വില കുറയും

കുവൈത്ത് സിറ്റി : കുവൈത്തിൽ ഏപ്രിൽ ഒന്ന് ശനിയാഴ്ച മുതൽ മരുന്നുകളുടെ വില കുറയും medical doctor. കുവൈത്തിൽ സ്വകാര്യമേഖലയിലെ ഫാർമസികൾ വഴി വിൽക്കപ്പെടുന്ന മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കും പോഷക സപ്ലിമെന്റുകൾക്കും വിൽപനയുടെ ലാഭവിഹിതം അഞ്ച് ശതമാനം കുറയുകയെന്ന തീരുമാനം ഇന്ന് മുതൽ നിലവിൽ വരും. ഇതോടെയാണ് വില കുറയുന്നത്. നേരത്തെ ഇത്തരം ഉത്പന്നങ്ങൾക്ക് 45 … Continue reading medical doctor കുവൈത്തിൽ ഇന്ന് മുതൽ മരുന്നുകൾക്ക് വില കുറയും