kuwait universityകുവൈത്ത് സർവ്വകലാശാല കെട്ടിടത്തിന്റെ പടിക്കെട്ടിന് മുകളിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

കുവൈത്ത് സിറ്റി; കുവൈത്ത് സർവ്വകലാശാല കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക് kuwait university. ഷുവൈക്ക് ക്യാമ്പസിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ പടിക്കെട്ടിൽ നിന്നാണ് വിദ്യാർത്ഥിനി താഴേക്ക് വീണത്. നിലവിൽ കുട്ടി അപകട നില തരണം ചെയ്തെന്നും ആരോ​ഗ്യ നില മെച്ചപ്പെട്ടെന്നും കുവൈത്ത് യൂണിവേഴ്സിറ്റി ആക്ടിം​ഗ് സെക്രട്ടറി ജനറലും യൂണിവേഴ്സിറ്റിയുടെ ഔദ്യോ​ഗിക വക്താവുമായ പ്രൊഫ. … Continue reading kuwait universityകുവൈത്ത് സർവ്വകലാശാല കെട്ടിടത്തിന്റെ പടിക്കെട്ടിന് മുകളിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്