kuwait policeമയക്കുമരുന്ന് കടത്ത്; കുവൈത്തിൽ വിവിധ സംഭവങ്ങളിൽ ഒരു കുവൈത്ത് പൗരനും മൂന്ന് പ്രവാസികളും അറസ്റ്റിൽ

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കടത്തിയതിന് രണ്ട് ഫിലിപ്പീൻസ് പൗരന്മാർ, ഒരു ലെബനീസ് പൗരൻ, ഒരു കുവൈറ്റ് പൗരൻ kuwait police എന്നിവരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, ലിറിക്ക ഗുളികകൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫർവാനിയ, മഹ്ബൂല, ഹവല്ലി എന്നീ പ്രദേശങ്ങളിൽ നിന്നാണ് നാല് പ്രതികളെ പിടികൂടിയത്.അതിനിടെ, … Continue reading kuwait policeമയക്കുമരുന്ന് കടത്ത്; കുവൈത്തിൽ വിവിധ സംഭവങ്ങളിൽ ഒരു കുവൈത്ത് പൗരനും മൂന്ന് പ്രവാസികളും അറസ്റ്റിൽ