drugs കുവൈത്തിലേക്ക് പോസ്റ്റൽ പാഴ്സൽ വഴി ലഹരി മരുന്ന് കടത്താൻ ശ്രമം

കുവൈറ്റ് സിറ്റി: വിദേശത്ത് നിന്ന് കുവൈത്തിലേക്ക് വന്ന തപാൽ പാഴ്‌സൽ വഴി കടത്താൻ ശ്രമിച്ചത് drugs വൻ മയക്കുമരുന്ന് ശേഖരം, പാഴ്സലിൽ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ പരിശോധിച്ചപ്പോൾ അതിൽ 8 ആംപ്യൂൾ കഞ്ചാവ് ഓയിൽ അടങ്ങിയതായി കണ്ടെത്തിയതായും ഇൻസ്പെക്ഷൻ ആൻഡ് വെയർഹൗസിംഗ് സൂപ്പർവൈസർ ഖാലിദ് അൽ ഹൂതി പറഞ്ഞു. അതോടൊപ്പം തന്നെ, എയർ കാർഗോ … Continue reading drugs കുവൈത്തിലേക്ക് പോസ്റ്റൽ പാഴ്സൽ വഴി ലഹരി മരുന്ന് കടത്താൻ ശ്രമം