deportപ്രവാസികൾക്ക് ഇരുട്ടടി; താഴ്ന്ന വരുമാനമുള്ള 1.82 ലക്ഷം പ്രവാസികളെ ഒഴിവാക്കാനുള്ള നടപടിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി; താഴ്‍ന്ന വരുമാനക്കാരായ അവിദഗ്ധ തൊഴിലാളികളെ ഒഴിക്കാനുള്ള നടപടിയുമായി കുവൈത്ത് deport. ഇതിനായി പ്രത്യേക കർമ്മ പദ്ധതി തുടങ്ങുന്നതായാണ് വിവരം. രാജ്യത്തെ സ്വദേശി – പ്രവാസി ജനസംഖ്യയിലെ അസന്തുലിത്വം മറികടക്കാനാണ് പുതിയ തീരുമാനം.നിയമവിരുദ്ധമായി ഇപ്പോൾ കുവൈത്തിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ള 1.82 ലക്ഷത്തോളം പ്രവാസികളെ നാടുകടത്തുകയാണ് പ​ദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും … Continue reading deportപ്രവാസികൾക്ക് ഇരുട്ടടി; താഴ്ന്ന വരുമാനമുള്ള 1.82 ലക്ഷം പ്രവാസികളെ ഒഴിവാക്കാനുള്ള നടപടിയുമായി കുവൈത്ത്