violationകുവൈത്തിൽ സ്‌കൂൾ കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിൽക്കുന്ന വഴിയോരക്കച്ചവടക്കാരൻ പിടിയിൽ

കുവൈറ്റ്;കുവൈത്തിൽ സ്‌കൂൾ കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിൽക്കുന്ന വഴിയോരക്കച്ചവടക്കാരൻ violation പിടിയിൽ. സ്‌കൂൾ കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിൽക്കുന്ന വഴിയോരക്കച്ചവടത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന്, ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തെ പ്രതിനിധീകരിച്ച് ജുവനൈൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് അതിവേഗം നടപടിയെടുക്കുകയായിരുന്നു. വിൽപ്പനക്കാരനെ ഉടൻ പിടികൂടുകയും ഇയാൾ താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് … Continue reading violationകുവൈത്തിൽ സ്‌കൂൾ കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിൽക്കുന്ന വഴിയോരക്കച്ചവടക്കാരൻ പിടിയിൽ