rain കുവൈത്തിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളപൊക്കമുണ്ടായതിന്റെ കാരണം ഇതാണ്

കുവൈറ്റ് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മഗ്രിബ് ഹൈവേയിലെ “ജാബ്രിയ” rain തുരങ്കത്തിൽ വെള്ളപ്പൊക്കമുണ്ടായത് ഓടകൾ പൂർണ്ണമായി അടഞ്ഞത് കാരണമാണെന്ന് റിപ്പോർട്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റ് (ഡിജിഎഫ്ഡി) ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. ഞായറാഴ്ച പെയ്ത മഴയിൽ തുരങ്കത്തിനുള്ളിലെ വെള്ളം ഒഴുകിപ്പോകാനുള്ള ഓടകൾ പൂർണ്ണമായി അടഞ്ഞെന്നാണ് റിപ്പോർട്ടിലുള്ളത്. അതോടൊപ്പം … Continue reading rain കുവൈത്തിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളപൊക്കമുണ്ടായതിന്റെ കാരണം ഇതാണ്