medical campകുവൈത്ത് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച

കുവൈത്ത് സിറ്റി; കുവൈറ്റിലെ ഇന്ത്യൻ എംബസി മാർച്ച് 31 വെള്ളിയാഴ്ച ജഹ്‌റയിൽ കോൺസുലർ ക്യാമ്പും മെഡിക്കൽ medical camp ക്യാമ്പും സംഘടിപ്പിക്കും. വഹ ഏരിയയിലെ ഡോഡി കിഡ്‌സ് നഴ്‌സറി സ്‌കൂളിൽ രാവിലെ 9:00 മുതൽ 3:00 വരെയാണ് ക്യാമ്പ്. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. ഡോ. ആദർശ് സ്വൈകയുടെ മാർഗനിർദേശപ്രകാരം നിർധനരായ ഇന്ത്യൻ സമൂഹത്തിലേക്ക് എത്തിച്ചേരാനുള്ളതാണ് … Continue reading medical campകുവൈത്ത് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച